Post Category
*അധ്യാപക കൂടിക്കാഴ്ച*
മാനന്തവാടി പി കെ കാളൻ മെമ്മോറിയൽ കോളേജില്‍ കൊമേഴ്സ്, മാത്തമാറ്റിക്സ് അധ്യാപക തസ്തികളില്‍ താൽക്കാലിക ഒഴിവിലേക്ക് കൂടിക്കാഴ്ച നടത്തുന്നു. യോഗ്യത സര്‍ട്ടിഫിക്കറ്റ്, ബയോഡാറ്റ എന്നിവയുടെ അസലും പകര്‍പ്പുമായി മെയ് 22 ന് രാവിലെ 10 നകം കോളേജ് ഓഫീസില്‍ എത്തണം. ഫോണ്‍: 8547005060.
date
- Log in to post comments