Skip to main content

ഐ.എച്ച്.ആർ.ഡി പോളിടെക്നിക് കോളേജിൽ പ്രവേശനം 

 കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി.യുടെ വിവിധ പോളിടെക്നിക് കോളേജുകളിൽ 2025-26 അധ്യയന വർഷത്തിലേക്ക് ഡിപ്ലോമ കോഴ്സുകളിലേുള്ള് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. www.polyadmission.org  എന്ന സൈറ്റിലൂടെ ഏകജാലക സംവിധാനത്തിലൂടെ അപേക്ഷിക്കാം.
എസ്.എസ്.എൽ.സി./ പ്ലസ്ടു വിജയിച്ച വിദ്യാർഥികൾക്ക് ഡിപ്ലോമാ പഠനത്തിനും വർക്കിംഗ് പ്രൊഫഷണലുകൾക്ക് പ്രത്യേകമായി ഒരുക്കിയിരിക്കുന്ന വർക്കിംഗ് പ്രൊഫഷണൽ ഡിപ്ലോമ(കരുനാഗപ്പള്ളി, കുഴൽമന്ദം, കല്യാശ്ശേരി), പ്ലസ് ടു, ഐ.ടി.ഐ യോഗ്യതയുള്ളവർക്കായി ലാറ്ററൽ എൻട്രി ഡിപ്ലോമ എന്നീ കോഴ്സുകളിലേക്ക് അപേക്ഷിക്കാം. വിശദവിവരത്തിന് ഫോൺ: 8547005000 / www.ihrd.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. 

date