Skip to main content

അപേക്ഷ ക്ഷണിച്ചു

 തിരുവഞ്ചൂരിൽ പ്രവർത്തിക്കുന്ന കോട്ടയം ഗവ. ചിൽഡ്രൻസ് ഹോമിൽ എഡ്യൂക്കേറ്ററായും കണക്ക്, ഇംഗ്ലീഷ്, സയൻസ്, ഹിന്ദി എന്നീ വിഷയങ്ങളിൽ ട്യൂഷൻ പഠിപ്പിക്കുന്നതിനും ബി.എഡ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവരെ നിയമിക്കുന്നു. ദിവസും രണ്ടുമണിക്കൂർ ക്ലാസ്സ് എടുക്കണം. താല്പര്യമുള്ളവർ ബയോഡാറ്റ, ഒറിജിനൽ സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം മേയ് 20-ന് രാവിലെ 11-ന്് ഗവ. ചിൽഡ്രൻസ് ഹോമിൽ വെച്ച് നടക്കുന്ന ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം.

date