Post Category
സിവില്‍ ഡിഫന്‍സ് വോളന്റിയര്‍ രജിസ്ട്രേഷന് ആരംഭിച്ചു
ആപത് ഘട്ടങ്ങളില്‍ സന്നദ്ധ സേവനം ചെയ്യാന്‍ യുവ പൗരന്മാരെ തിരഞ്ഞെടുക്കുന്നതിനായി സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരുടെ രജിസ്ട്രേഷന് ആരംഭിച്ചു. മൈ ഭാരത് പോര്‍ട്ടല്‍ (https://mybharat.gov.in ) വഴിയാണ് രജിസ്ട്രേഷന്. മേരാ യുവ ഭാരത് പദ്ധതിയുടെ ഭാഗമായാണ് രാജ്യവ്യാപകമായി സിവില്‍ ഡിഫെന്‍സ് വോളന്റീയര്‍മാരെ തെരെഞ്ഞടുത്ത് പരിശീലിപ്പിക്കുന്നത്.
date
- Log in to post comments