Post Category
അഡ്മിഷന്‍ ആരംഭിച്ചു
ഐ.എച്ച്.ആര്‍.ഡിയുടെ വിവിധ പോളിടെക്‌നിക് കോളേജുകളില്‍ ഡിപ്ലോമ കോഴ്‌സുകളില്‍ അഡ്മിഷന്‍ ആരംഭിച്ചു. എസ്.എസ്.എല്‍.സി പാസായവര്‍ക്ക് അപേക്ഷിക്കാം.
വര്‍ക്കിംഗ് പ്രൊഫഷണല്‍സിനായി പ്രത്യേകമായി ഒരുക്കിയിരിക്കുന്ന വര്‍ക്കിംഗ് പ്രൊഫഷണല്‍ അഡ്മിഷന്‍ 2025-26 നും ഐ.ടി.ഐ, പ്ലസ് ടു എന്നിവ പാസായവര്‍ക്കായി ലാറ്ററല്‍ എന്‍ട്രി അഡ്മിഷനും ആരംഭിച്ചു. അപേക്ഷകള്‍ www.polyadmission.org എന്ന വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കാം.
date
- Log in to post comments