Skip to main content

കെല്‍ട്രോണില്‍ ടെലിവിഷന്‍  ജേണലിസം  സ്‌പോട്ട് അഡ്മിഷന്‍

കെല്‍ട്രോണിന്റെ കോഴിക്കോട്,  തിരുവനന്തപുരം ജില്ലകളിലെ നോളേജ് സെന്ററിലാണ് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍  ടെലിവിഷന്‍  ജേണലിസം(1  വര്‍ഷം) കോഴ്‌സിന് അഡ്മിഷന്‍ എടുക്കാം. ഏതെകിലും വിഷയത്തില്‍ ബിരുദം ഉള്ളവര്‍ വിദ്യാഭാസ രേഖകളുമായി സെന്ററില്‍ ഈ മാസം 25 ന് മുന്‍പ് എത്തണം. . പഠനകാലയളവില്‍ വാര്‍ത്ത ചാനലുകളില്‍ പരിശീലനം, ഇന്റേണ്‍ഷിപ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും. മൊബൈല്‍ ജേണലിസം(ങഛഖഛ) പ്രിന്റ് മീഡിയ ജേണലിസം എന്നിവയും കോഴ്‌സിന്റെ ഭാഗമായി ലഭിക്കും. ഫോണ്‍ :  8137969292, 9746798082.

 

date