Skip to main content

സൗജന്യ കെ-മാറ്റ് പരിശീലനം

  നെയ്യാര്‍ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ്   മെയ് 31-ന് നടക്കുന്ന കെ-മാറ്റ് പരീക്ഷയ്ക്ക്     സൗജന്യ ഓണ്‍ലൈന്‍ പരിശീലന പരിപാടി നടത്തും.    രജിസ്‌ട്രേഷനായി https://forms.gle/c7fWbevnSHDYFrhn8  ഫോണ്‍: 8548618290, 9496366741.
 

 

date