Skip to main content

'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് ( മേയ് 16)

വൈകിട്ട് 05.00 : ഉദ്ഘാടന സമ്മേളനം, അധ്യക്ഷന്‍ - നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, ഉദ്ഘാടനം - ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ്
വൈകിട്ട് 6.30   :  നവോത്ഥാനം- നവകേരളം, കേരളീയരുടെ ആത്മാഭിമാനത്തെ പ്രോജ്വലിപ്പിക്കുന്ന മള്‍ട്ടിമീഡിയ ദൃശ്യാവിഷ്‌കാരം.
 

date