Post Category
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന് നൂറുമേനി
ചെന്നീര്‍ക്കര കേന്ദ്രീയ വിദ്യാലയത്തിന് പത്ത്, 12 ക്ലാസുകളിലെ സിബിഎസ്ഇ പരീക്ഷയില്‍
നൂറുമേനി വിജയം. 10-ാം ക്ലാസില്‍ പരീക്ഷ എഴുതിയ 106 പേരില്‍ 62 പേര്‍ക്കും 12 -ാം ക്ലാസില്‍ പ30 പേരില്‍ 21 പേര്‍ക്കും മികച്ച വിജയം ലഭിച്ചു.
date
- Log in to post comments