Skip to main content

'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് ( മേയ് 17, ശനി)

രാവിലെ 10.00 മുതല്‍ 12.00 വരെ ആരോഗ്യവകുപ്പിന്റെ സെമിനാര്‍- മാതൃശിശു സംരക്ഷണം നൂതന പ്രവണതകള്‍.
ഉച്ചയ്ക്ക് 1.30 മുതല്‍ 3.00 വരെ : ഫിഷറീസ് വകുപ്പിന്റെ സെമിനാര്‍.
വൈകിട്ട് 06.30 : മര്‍സി ബാന്‍ഡ് മ്യൂസിക് നൈറ്റ് ഷോ (ജില്ലയില്‍ ആദ്യമായി)

ഇന്നത്തെ സിനിമ( മേയ് 17, ശനി)

രാവിലെ 10.00 ചെമ്മീന്‍,
ഉച്ചയ്ക്ക് 12.00 : ഡോക്യുമെന്ററി
12.30 : സ്വപ്നാടനം
2.00 : 1921
വൈകിട്ട് 4.30 : ആലീസിന്റെ അന്വേഷണം
06.00 : അനുഭവങ്ങള്‍ പാളിച്ചകള്‍
രാത്രി 8.30 : ചെറിയാച്ചന്റെ ക്രൂരകൃത്യങ്ങള്‍
 

date