Post Category
മല്ലപ്പളളി താലൂക്ക് ആശുപത്രി പുതിയ കെട്ടിട നിര്‍മാണ ഉദ്ഘാടനം ഇന്ന് (മേയ് 17)
മല്ലപ്പളളി താലൂക്ക് ആസ്ഥാന ആശുപത്രി നിര്‍മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിര്‍മാണോദ്ഘാടനം ഇന്ന് (മേയ് 17) വൈകിട്ട് മുന്നിന് ആരോഗ്യ വനിതാ-ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി അധ്യക്ഷനാകും. ആന്റോ ആന്റണി എം പി , എംഎല്‍എ മാരായ അഡ്വ. മാത്യൂ ടി തോമസ്, അഡ്വ. പ്രമോദ് നാരായണ്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
date
- Log in to post comments