Skip to main content

തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

ഹരിപ്പാട് എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയില്‍  മേയ് രണ്ടാം വാരം ആരംഭിച്ച ഡിസിഎ,ഡി.ഇ, ഓ.എ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റിലേയ്ക്ക് മേയ് 30 വരെ അപേക്ഷിക്കാം.
കോഴ്‌സ് സമയം, ഫീസ് തുടങ്ങിയ വിശദ വിവരങ്ങള്‍ക്ക് http://lbscentre.kerala.gov.in/services/courses എന്ന ലിങ്ക് സന്ദര്‍ശിക്കുക. ഫോണ്‍ 0479 2417020.

date