Post Category
പുനര്‍ ലേലം ചെയ്യും
പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന അഞ്ചുമൂര്‍ത്തി മംഗലം ഗവ. ഐ. ടി.ഐയിലെ കെട്ടിടങ്ങള്‍ക്ക് ഭീഷണിയായി നില്‍ക്കുന്ന മഴ മരം, കഴനി, ആവല്‍, തേക്ക് എന്നീ മരങ്ങള്‍ ജൂണ്‍ 30ന് ഉച്ചക്ക് 2.30 ന് മംഗലം ഐ.ടി.ഐ.യില്‍് ലേലം ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. നിരത ദ്രവ്യം 5000 രൂപ. ഫോണ്‍:04922 258545, 9895008926
date
- Log in to post comments