Skip to main content

പ'ികജാതി പ്രൊമോ'ർ അപേക്ഷ ക്ഷണിച്ചു

ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 
ആലപ്പുഴ: 1955-ലെ ചാരിറ്റബിൾ ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തി'ുള്ളതും റി'േ ഫയലിങ്ങിൽ വീഴ്ച വരുത്തിയി'ുള്ളതുമായ സംഘടനകൾക്ക് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം 2018 മാർച്ച് 31 വരെ കുടിശിക അടയ്ക്കാവുതാണെ് ജില്ലാ രജിസ്ട്രാർ അറിയിച്ചു. വിശദവിവരങ്ങൾക്ക് ഫോ: 0477-2253257.
(പി.എൻ.എ.2892/17)

ക്വ'േഷൻ  ക്ഷണിച്ചു

ആലപ്പുഴ: ഗവമെന്റ് റ്റി.ഡി മെഡിക്കൽ  കോളജ് ആശുപത്രി മൈക്രബയോളജി  വിഭാഗത്തിൽ 65  മൈക്രോസ്‌കോപ്പുകൾ് റിപ്പയറിങ് ആൻഡ് സർവ്വീസിങ് ചെയ്യുതിന് ക്വ'േഷൻ ക്ഷണിച്ചു. ക്വ'േഷൻ ഡിസംബർ 14 ഉച്ചയ്ക്ക് 12നകം   പ്രിൻസിപ്പൽ, ഗവമെന്റ് റ്റി.ഡി മെഡിക്കൽ  കോളജ് ആലപ്പുഴ-688 005 എ വിലാസത്തിൽ ലഭിക്കണം. വിശദവിവരത്തിന് ഫോ: 0477-2282015.
 (പി.എൻ.എ.2893/17)
ശുചിത്വമിഷൻ പരിശീലനം മാറ്റിവെച്ചു
ആലപ്പുഴ:ശുചിത്വ-മാലിന്യ പരിപാലനം സംബന്ധിച്ച് ജില്ലാ ശുചിത്വമിഷന്റെ നേതൃത്വത്തിൽ നാഷണൽ സർവ്വീസ്-സ്‌കീം ആർട്‌സ് കോളജ്/ടെക്‌നിക്കൽ കോളജ് പ്രോഗാം കോ-ഓർഡിനേറ്റർമാർക്ക് ഇ് (ഡിസംബർ ഒ്) ആലപ്പുഴ കർമ്മ സദനിൽ  നടത്താനിരു പരിശീലനം ചില സാങ്കേതിക കാരണങ്ങളാൽ ഏഴിലേക്ക് മാറ്റിവെച്ചതായി ജില്ലാ കോ-ഓർഡിനേറ്റർ അറിയിച്ചു

(പി.എൻ.എ.2894/17)

ഭക്ഷ്യസംസ്‌ക്കരണ പരിശീലനം

ആലപ്പുഴ: കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പും കിറ്റ്‌കോയും ചേർ് എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് ഇൻസ്റ്റിറ്റിയൂ'് ഓഫ് ഇൻഡ്യയുടെ സഹകരണത്തോടെ ഭക്ഷ്യസംസ്‌ക്കരണ മേഖലയിൽ ആറ് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുു. ഹോ'ൽ അരൂർ റസിഡൻസിയിൽ  ഡിസംബർ -ജനുവരി  മാസങ്ങളിൽ നടക്കു പരിശീലനത്തിൽ സയൻസ്/ എൻജീനിയിറിങ് ബിരുദം/ ഡിപ്‌ളോമ ഉള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 18നും 40 മധ്യേ പ്രായമുള്ളവർ ഡിസംബർ ഏഴിന് രാവിലെ 10.30ന് ഹോ'ൽ അരൂർ റസിഡൻസിയിൽ യോഗ്യത തെളിയിക്കു സർ'ിഫിക്കറ്റുകളും ആധാറിന്റെ പകർപ്പ് സഹിതം എത്തണം. വിശദവിവരത്തിന് ഫോ: 0484-4129000, 8281955069, 9447155865. ംംം.സശരേീ.ശി
(പി.എൻ.എ.2895/17)

സ്വകാര്യചി'ി പരസ്യങ്ങളിൽ വഞ്ചിതരാകരുത്

ആലപ്പുഴ: കേന്ദ്ര ചി'ി നിയമം കേരളത്തിലും പ്രാബല്യത്തിൽ വതിനാൽ നിയമപ്രകാരം അനുമതി കൂടാതെ ചി'ി തുടങ്ങുതിനുള്ള ലഘുലേഖകളേ പരസ്യങ്ങളോ നോ'ീസോ മറ്റു രേഖകളോ പുറപ്പെടുവിക്കാൻ പാടില്ലെ് ജില്ലാ രജിസ്ട്രാർ (ജനറൽ) അറിയിച്ചു. ജില്ലയിലെ ചില ചി'ികമ്പനികൾ മോഹനവാഗ്ദനം നല്കി മാധ്യമങ്ങളിൽ പരസ്യം നല്കുതായി ശ്രദ്ധയിൽ പെ'ി'ുണ്ട്. സർക്കാരിന്റെ അനുമതിയില്ലാത്ത ഇത്തരം ചി'ികളിൽ പ്രലോഭിതരായി ജനം വഞ്ചിതരാകുത്. വ്യാജ ചി'ികളെ കുറിച്ചുള്ള വിവരം ആലപ്പുഴ ഡെപ്യൂ'ി രജിസ്ട്രാർ ഓഫ് ചിറ്റ്‌സിനെ രേഖാമൂലം അറിയിക്കാം. വിലാസം: ജില്ലാ രജിസ്ട്രാർ ഓഫീസ്, ഹെഡ് പോസ്റ്റ് ഓഫീസ് ആലപ്പുഴ 688001. ഫോ: 0477-2253257, ഇ-മെയിൽ; ൃലഴമഹു.സലൃ@ിശര.ശി   മൊബൈൽ നമ്പർ 9846203286, 9447728325.
    
                              (പി.എൻ.എ.2896/17)
                                

ആലപ്പുഴ: ജില്ലയിലെ വിവിധ  ബ്‌ളോക്ക്/മുനിസിപ്പാലിറ്റികളിലെ പ'ികജാതി വികസന ഓഫീസുകളിൽ പ്രൊമോ'ർമാരായി നിയമിക്കുതിന് യോഗ്യതയുള്ള പ'ികജാതി വിഭാഗത്തിൽപ്പെ' ജനങ്ങളിൽ നി് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 18-40 മധേ്യ പ്രായമുള്ളവരും പ്‌ളസ് ടു/പ്രീഡിഗ്രി ജയിച്ചവരുമാകണം. അധിക വിദ്യാഭ്യാസമുള്ളവർക്ക്  മുൻഗണന ലഭിക്കും.  

അപേക്ഷ ജാതി, വയസ്, വിദ്യാഭ്യാസ യോഗ്യത, സ്ഥിരമായി താമസിക്കു പഞ്ചായത്ത്/മുനിസിപ്പാലിറ്റി എിവ തെളിയിക്കു രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഡിസംബർ ഏഴിന് വൈകി'് അഞ്ചിന് മുമ്പായി  ജില്ലാ പ'ികജാതി വികസന ഓഫീസർക്ക് സമർപ്പിക്കണം. അപേക്ഷയുടെ മാതൃകയും വിശദവിവരവും ജില്ലാ പ'ികജാതി വികസന ഓഫീസ്, ബ്‌ളോക്ക്/ മുനിസിപ്പാലിറ്റി പ'ികജാതി വികസന ഓഫീസുകളിലും  ലഭിക്കും. വിശദവിവരത്തിന് ഫോ: 0477-2252548.
(പി.എൻ.എ.2897/17)

date