Skip to main content

താത്കാലിക ഒഴിവ്

 കേരള വന ഗവേഷണ സ്ഥാപനത്തില്‍ ജൂണ്‍ 30 വരെയുള്ള ഗവേഷണ പദ്ധതിയായ 'ഡിസൈന്‍ ആന്‍ഡ് കണ്ടക്റ്റ് ഓഫ് ഫോറസ്ട്രി ട്രെയിനിങ് പ്രോഗ്രാംസില്‍ പ്രോജക്റ്റ് ഫെല്ലോയുടെ താത്കാലിക ഒഴിവ് നികത്തുന്നതിന് ജൂണ്‍ രണ്ടിന് രാവിലെ 10 ന് തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ ഇന്റര്‍വ്യൂ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് www.kfri.res.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

date