Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

തിരൂർ താലൂക്കിൽ ഇരിമ്പിളിയം, നടുവട്ടം, കുറ്റിപ്പുറം വില്ലേജ് പരിധിയിൽ ഭാരതപ്പുഴയിൽ കടവ് ഡിമാർക്കേഷൻ ചെയ്ത് പോസ്റ്റ് സ്ഥാപിക്കുന്നതിന് 10 സെന്റീമീറ്റർ നീളവും 10 സെന്റീമീറ്റർ വീതിയും 1.5 മീറ്റർ ഉയരവുമുള്ള 100 കോൺക്രീറ്റ് പോസ്റ്റുകൾ കുറ്റിപ്പുറം വില്ലേജിൽ എത്തിക്കുന്നതിന് ക്വാട്ടേഷൻ ക്ഷണിച്ചു. ക്വാട്ടേഷൻ തഹസിൽദാർ തിരൂർ എന്ന മേൽവിലാസത്തിൽ മെയ് 19ന്  വൈകീട്ട് അഞ്ചിന് മുമ്പ് നേരിട്ടോ, തപാൽ മുഖേനയോ ലഭ്യമാക്കണം.

 

date