Skip to main content

മൃതദേഹം തിരിച്ചറിഞ്ഞില്ല

 മുണ്ടൂര്‍ അയ്യംകുന്നില്‍ ആള്‍താമസമില്ലാത്ത പറമ്പിലെ കശുമാവില്‍ 50 വയസ്സ് പ്രായം തോന്നിക്കുന്ന മെറൂണ്‍ കളര്‍ ഷര്‍ട്ടും നീല ലുങ്കി മുണ്ടും ധരിച്ച ഒരാള്‍ പ്ലാസ്റ്റിക് കയറയില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മൃതദേഹം മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം തിരിച്ചറിയുന്നവര്‍ പേരമംഗലം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെടുക. ഫോണ്‍: 0487 2307237.

date