Skip to main content

എന്റെ കേരളത്തിൽ ഇന്ന്

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷവുമായി ബന്ധപ്പെട്ട് കനകക്കുന്ന് പാലസിൽ സംഘടിപ്പിക്കുന്ന എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഇന്ന് (മെയ് 17) വൈകീട്ട് ആറുമണിക്ക് പ്രശസ്ത സംഗീതജ്ഞൻ ഇഷാൻ ദേവും സംഘവും മ്യൂസിക്ക് നൈറ്റ് അവതരിപ്പിക്കും. പ്രവേശനം സൗജന്യം.

date