Post Category
ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാം
അമ്പലവയല്‍ ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയിലുള്‍പ്പെടുത്തി വിവിധ വ്യക്തിഗത, കുടുംബ, ഗ്രൂപ്പ് ആനുകൂല്യങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷകള്‍ അതത് വാര്‍ഡ് അംഗം മുഖേന പൂരിപ്പിച്ച് ഏഴ് ദിവസത്തിനകം നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു.
date
- Log in to post comments