Skip to main content

അഡ്മിഷൻ ആരംഭിച്ചു

 ചെങ്ങന്നൂർ ഗവമെന്റ് വനിത ഐ.ടി.ഐയിൽ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ പത്താം ക്ലാസ്സ് മുതൽ യോഗ്യതകൾ ഉളളവർക്ക് തൊഴിലധിഷ്ഠിത പ്ലേസ്‌മെന്റ്് സപ്പോർട്ടോടു കൂടിയ എയർലൈൻ ഹോസ്പിറ്റാലിറ്റി ആന്റ് ട്രാവൽ മാനേജ്‌മെന്റ് (ഏവിയേഷൻ) (ഒരു വർഷം , യോഗ്യത: പ്ലസ് ടു), എയർ കാർഗോ ഷിപ്പിംഗ് ആൻഡ്് ലോജിസ്റ്റിക് മാനേജ്‌മെന്റ് (1 വർഷം യോഗ്യത: എസ്.എസ്.എൽ.സി.) , ഇന്റർനാഷണൽ ഡിപ്ലോമ ഇൻ ഹോസ്്്പിറ്റൽ അഡ്്്മിനിസ്‌ട്രേഷൻ (6 മാസം,  യോഗ്യത: പ്ലസ് ടു) കോഴ്‌സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. ആൺകുട്ടികൾക്കും പെൺകുട്ടിക്കൾക്കും അപേക്ഷിക്കാം. ഇന്റേൺഷിപ്പും, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം, വ്യക്തിത്വ വികസനം എന്നിവയിൽ പ്രത്യേക പരിശീലനം നൽകും. 
കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7907853246    

date