Post Category
*ജല വിതരണം മുടങ്ങും*
മുത്തങ്ങ പമ്പിങ് സ്റ്റേഷനില്‍ അറ്റകുറ്റപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ ഇന്ന് (മെയ് 16) നൂല്‍പ്പുഴ പഞ്ചായത്തിലെ ശുദ്ധജല വിതരണം പൂര്‍ണമായും സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ ജലവിതരണം ഭാഗികമായും മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു. ഫോണ്‍: 8547638496
date
- Log in to post comments