Skip to main content

'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ ഇന്ന് ( മേയ് 18, ഞായര്‍)

 

രാവിലെ 10.00 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ - സാമൂഹിക നീതി വകുപ്പ് - ഭിന്നശേഷി കുട്ടിക
ളുടെ റിഥം പ്രതിഭ സംഗമം.

വൈകിട്ട് 06.30 : മജീഷ്യന്‍ സമ്രാജ്  സൈക്കോ മിറാക്കുള മാജിക് ഷോ

ഇന്നത്തെ സിനിമ (മേയ് 18 ഞായര്‍)

രാവിലെ 10.00- നിര്‍മാല്യം
ഉച്ചയ്ക്ക് 01.00-വൈശാല
4.00 -പെരുന്തച്ചന്‍
7.00- രുഗ്മിണി

 

 

date