Skip to main content

പ്രവേശനം ആരംഭിച്ചു

ചെന്നീര്‍ക്കര സര്‍ക്കാര്‍ ഐടിഐയില്‍ ഐഎംസിക്ക് കീഴില്‍  കേന്ദ്രസര്‍ക്കാര്‍ അംഗീകാരത്തോടെയുള്ള ഡിപ്ലോമ ഇന്‍ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേഷന്‍ ആന്‍ഡ് ഹെല്‍ത്ത് കെയര്‍ മാനേജ്മെന്റ് (ആറു മാസം ),ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക് ആന്റ് വെയര്‍ ഹൗസ് മാനേജ്മെന്റ് (ഒരു വര്‍ഷം ) എന്നീ  കോഴ്സുകളിലേക്ക്  അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത-പ്ലസ് ടു. ഫോണ്‍ - 7306119753

 

date