Skip to main content

അംഗത്വം പുന:സ്ഥാപിക്കാം

 

കേരള ചുമട്ടു തൊഴിലാളി ക്ഷേമ ബോർഡിന് കീഴിൽ സ്കാറ്റേർഡ് വിഭാഗത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ള അഞ്ച് വർഷത്തിൽ താഴെ വിഹിതമടവിൽ കുടിശ്ശിക വരുത്തിയ തൊഴിലാളികൾക്ക് ആലപ്പുഴ ജില്ലാ കമ്മിറ്റി ഓഫീസിൽ മേയ് 26, 27 തീയതികളിൽ സംഘടിപ്പിക്കുന്ന മേളയിൽ  പിഴ പലിശ സഹിതം വിഹിതം അടച്ച് അംഗത്വം പൂനഃസ്ഥാപിക്കാമെന്ന് ജില്ലാ കമ്മിറ്റി ചെയർമാൻ അറിയിച്ചു. ഫോൺ: 0477-2263447

date