Post Category
എന്റെ കേരളത്തിൽ ഇന്ന്(18.05.25)
എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഇന്ന് (മെയ് 18) വൈകിട്ട് അഞ്ചു മണി മുതൽ ഗായത്രി സുരേഷും സംഘവും അവതരിപ്പിക്കുന്ന ഡാൻസ് ഷോയും 6.30 മുതൽ രവിശങ്കർ ശ്രീറാമും സാംസൺ ആൻഡ് ടീമും അവതരിപ്പിക്കുന്ന ഗാനമേളയും ഉണ്ടാകും. പ്രവേശനം സൗജന്യം.
date
- Log in to post comments