Post Category
സ്കൂൾ തുറക്കലിന് വില വില്ലനാകില്ല, മേളയിലെത്തിയാൽ വിലക്കുറവില്‍ വാങ്ങാം
എന്റെ കേരളം പ്രദർശന നഗരിയിൽ സ്കൂൾ വിപണി ഒരുക്കി കണ്‍സ്യുമര്‍ഫെഡിന്റെ ത്രിവേണി സ്റ്റുഡന്റ് മാര്‍ക്കറ്റ്.
പേന, പെന്‍സില്‍, നോട്ട്ബുക്ക്, ബാഗ്, കുട തുടങ്ങി ഒരു സ്‌കൂള്‍ കുട്ടിയ്ക്ക് ആവശ്യമായ എല്ലാ പഠനോപകരണങ്ങളും മേളയിലെ സ്റ്റുഡന്റ് മാര്‍ക്കറ്റില്‍ ലഭ്യമാണ്.
ത്രിവേണി നോട്ടുബുക്കുകള്‍ 50% വിലക്കുറവിലും വാട്ടര്‍ ബോട്ടില്‍ 44 രൂപയ്ക്കും സ്റ്റുഡന്റ് മാര്‍ക്കറ്റില്‍ ലഭിക്കും. ലഞ്ച് ബോക്‌സ്, മറ്റ് പഠന സാധനങ്ങൾ തുടങ്ങിയവയും വിലക്കുറവിൽ സ്റ്റുഡന്റ് മാര്‍ക്കറ്റില്‍ ലഭ്യമാണ്.
date
- Log in to post comments