Skip to main content

എന്റെ കേരളത്തിൽ ഇന്ന്

എന്റെ കേരളം പ്രദർശന വിപണനമേളയിൽ ഇന്ന് (മെയ്‌ 19) വൈകിട്ട് അഞ്ചു മണി മുതൽ അനന്യം നൃത്തശില്പവും  ഏഴു മണി  മുതൽ പ്രസീത ചാലക്കുടിയുടെ  നാടൻ പാട്ടും ഉണ്ടാകും. പ്രവേശനം സൗജന്യം.

date