Post Category
സെക്യൂരിറ്റി ഗാര്‍ഡ് നിയമനം: വിമുക്തഭടന്മാര്ക്ക് അവസരം
കാക്കനാട് : ജില്ലാ സൈനികക്ഷേമ ആഫീസിന്റെ അധീനതയിലുള്ള തോപ്പുംപടി ചുള്ളിക്കലിലുള്ള ഭൂമിയുടെ സംരക്ഷണത്തിന് സെക്യൂരിറ്റി ഗാര്‍ഡിനെ നിയമിക്കുന്നതിന് തോപ്പുംപടി പ്രദേശത്തുനിന്നുള്ള വിമുക്തഭടന്മാരില്നിന്നും അപേക്ഷ ക്ഷണിച്ചതായി ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. താല്പര്യമുള്ളവര് 04842422239 ല്‍ ഉടന്‍ ബന്ധപ്പെടണം.
date
- Log in to post comments