Post Category
എല്‍.പി.ജി ഓപ്പണ്‍ ഫോറം 27ന്
ജില്ലയിലെ പാചകവാതക ഉപഭോക്താക്കളുടെ പരാതികള്‍ കേള്‍ക്കുന്നതിനും പരിഹരിക്കുന്നതിനുമായി ഓപ്പണ്‍ ഫോറം നടത്തുന്നു. ഉപഭോക്താക്കള്‍, ഉപഭോക്തൃ സംഘടനകള്‍, എണ്ണക്കമ്പനി പ്രതിനിധികള്‍, പാചകവാതക എജന്‍സികള്‍ എന്നിവരെ ഉള്‍പ്പെടുത്തി മെയ് 27 ഉച്ചയ്ക്ക് ശേഷം 2.30 ന് കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ഫോറം നടക്കും.
date
- Log in to post comments