Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കണ്ണൂര്‍ ഗവ.എഞ്ചിനീയറിംഗ് കോളേജിലെ സിവില്‍ എഞ്ചിനീയറിംഗ് ലാബിലേക്ക് മഫിള്‍ ഫര്‍നസ് വാങ്ങുന്നതിനായി ക്വട്ടേഷനുകള്‍ ക്ഷണിച്ചു. അവസാന തീയതി മെയ് 30 ന് ഉച്ചക്ക് 12.30
date
- Log in to post comments