Skip to main content

സൗജന്യ ചികിത്സ

പൂജപ്പുര ഗവ. പഞ്ചകർമ ആശുപത്രിയിൽ ഫാറ്റി ലിവർ രോഗബാധിതരായ 20 മുതൽ 70 വയസ്സു വരെ പ്രായമുള്ളവർക്ക് സൗജന്യ ചികിത്സ നൽകുന്നു.

തിങ്കൾ മുതൽ ശനി വരെയുള്ള ദിവസങ്ങളിൽ രാവിലെ എട്ട്  മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ മൂന്നാം നമ്പർ ഒ.പിയിലാണ് സൗജന്യ ചികിത്സ ലഭ്യമാക്കുന്നത്.

കൂടുതൽ വിവരങ്ങൾക്ക്: 9645425043

date