Skip to main content

ലോജിസ്റ്റിക്സ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

 

 

കേന്ദ്രസർക്കാർ സംരംഭമായ ബിസിൽ ട്രെയിനിംഗ് ഡിവിഷൻ നടത്തുന്ന തൊഴിൽ അധിഷ്ഠിത ലോജിസ്റ്റിക്സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്മെന്റ് സ്കിൽ ഡിപ്ലോമ കോഴ്‌സിലേക്ക് പ്രവേശനം ആരംഭിച്ചു. പ്ലസ്ടു കഴിഞ്ഞവർക്ക്‌ അപേക്ഷിക്കാം. ഒരു വർഷം, ആറു മാസം ദൈർഘ്യമുള്ള കോഴ്‌സുകൾക്ക് ഇന്റേൺഷിപ്പും പ്ലേസ്മെന്റ് സഹായവും ലഭിക്കും. ഫോൺ: 7994449314.

(പിആർ/എഎൽപി/1426)

date