Post Category
വിമുക്തഭടന്മാരെ നിയമിക്കുന്നു
ആലപ്പുഴ ജില്ലാ സൈനികക്ഷേമ പരിധിയിലുള്ള ചെങ്ങന്നൂർ സൈനിക വിശ്രമ കേന്ദ്രത്തിലേക്ക് ഭാഗിക സമയ തൂപ്പുകാരനെ നിയമിക്കുന്നു. താല്പര്യമുള്ള പ്രദേശവാസികളായ വിമുക്ത ഭടന്മാർ മേയ് 27 ന് മുൻപ് ജില്ലാ സൈനികക്ഷേമ ഓഫീസിൽ അപേക്ഷ നൽകുകയോ നേരിട്ട് ബന്ധപ്പെടുകയോ ചെയ്യുക. ഫോൺ: 0477 2245673. ഇ മെയിൽ: zswoalp@gmail.com
(പിആർ/എഎൽപി/1429)
date
- Log in to post comments