Skip to main content

മോക്ഡ്രിൽ നടത്തും

 

ആലപ്പുഴ ജനറൽ ആശുപത്രിയിലെ ഡിസാസ്റ്റർ മാനേജ്‌മെന്റ് പ്രിപ്പറേറ്ററി യോഗ തീരുമാനപ്രകാരം ദുരന്തനിവാരണ അതോറിറ്റി, ജനറൽ ആശുപത്രി, ഫയർ ആൻ്റ് സേഫ്റ്റി എന്നിവരുടെ സംയുക്ത ആഭിമുഖ്യത്തിൽ മേയ് 21 ബുധനാഴ്‌ച ആലപ്പുഴ ജനറൽ ആശുപത്രി പുതിയ കെട്ടിടത്തിൽ ഫയർ ആൻ്റ് സേഫ്റ്റി മോക്ഡ്രിൽ നടത്തും.

(പിആർ/എഎൽപി/1435)

date