Skip to main content

അപേക്ഷ ക്ഷണിച്ചു

അഴീക്കോട് മത്സ്യഫെഡ് ഫിഷറ്റേറിയന്‍ മൊബൈല്‍ മാര്‍ട്ട് എന്ന അന്തിപച്ചയിലേക്ക് ഡ്രൈവര്‍ കം സെയില്‍സ്മാന്‍ തസ്തികയില്‍ ദിവസ വേതന വ്യവസ്ഥയിലും സെയില്‍സിലേക്ക് കമ്മീഷന്‍ വ്യവസ്ഥയിലും ജീവനക്കാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം മെയ് 22 ന് രാവിലെ 11 മണിക്ക് ആയിക്കര ഹാര്‍ബറിനുള്ളില്‍ പ്രവര്‍ത്തിക്കുന്ന മത്സ്യഫെഡ് ബേസ് സ്റ്റേഷന്‍ ഓഫീസില്‍ അഭിമുഖത്തിന് എത്തണം. ഇ മെയില്‍: mfedknr@yahoo.com ഫോണ്‍: 7025233647

date