Skip to main content

*താത്ക്കാലിക തസ്തികകളിലേക്ക് കൂടിക്കാഴ്ച*

 

വാകേരി  ഗവ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍  വിവിധ തസ്തികകളിലേക്ക് താത്ക്കാലിക നിയമനം നടത്തുന്നു. എച്ച്.എസ്.ടി ഫിസിക്കല്‍ സയന്‍സ്, യു.പി.എസ്.ടി, യു.പി.എസ്.ടി അറബിക്, പ്രീ-പ്രൈമറി ടീച്ചര്‍, പ്രീ പ്രൈമറി ആയ തസ്തികകളിലേക്കാണ് നിയമനം.  
ഉദ്യോഗാര്‍ത്ഥികള്‍ മെയ് 22  രാവിലെ 10 ന് യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും ബയോഡാറ്റയുമായി സ്‌കൂളില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ - 9048994650

date