Post Category
*ക്വട്ടേഷന്‍ ക്ഷണിച്ചു*
കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ കോളേജിലേക്ക് കായിക ഉപകരണങ്ങള്‍ വിതരണം ചെയ്യാന്‍ താത്പര്യമുള്ളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ മെയ് 23 ന് രാവിലെ 11 നകം കോളജില്‍ നല്‍കണം. വിശദ വിവരങ്ങള്‍ www.nmsmcollege.ac.in ല്‍ ലഭിക്കും.
date
- Log in to post comments