Skip to main content

ഭക്ഷ്യസംസ്‌ക്കരണ പരിശീലനം

 

 

ആലപ്പുഴ: കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പും കിറ്റ്‌കോയും ചേർ് എന്റർപ്രണർഷിപ്പ് ഡവലപ്പ്‌മെന്റ് ഇൻസ്റ്റിറ്റിയൂ'് ഓഫ് ഇൻഡ്യയുടെ സഹകരണത്തോടെ ഭക്ഷ്യസംസ്‌ക്കരണ മേഖലയിൽ ആറ് ആഴ്ചത്തെ സൗജന്യ വ്യവസായ സംരംഭകത്വ വികസന പരിശീലന പരിപാടി സംഘടിപ്പിക്കുു. ഹോ'ൽ അരൂർ റസിഡൻസിയിൽ  ഡിസംബർ -ജനുവരി  മാസങ്ങളിൽ നടക്കു പരിശീലനത്തിൽ സയൻസ്/ എൻജീനിയിറിങ് ബിരുദം/ ഡിപ്‌ളോമ ഉള്ളവർക്ക് പങ്കെടുക്കാം. പ്രായപരിധി 18നും 40 മധ്യേ പ്രായമുള്ളവർ ഡിസംബർ ഏഴിന് രാവിലെ 10.30ന് ഹോ'ൽ അരൂർ റസിഡൻസിയിൽ യോഗ്യത തെളിയിക്കു സർ'ിഫിക്കറ്റുകളും ആധാറിന്റെ പകർപ്പ് സഹിതം എത്തണം. വിശദവിവരത്തിന് ഫോ: 0484-4129000, 8281955069, 9447155865. ംംം.സശരേീ.ശി

(പി.എൻ.എ.2895/17)

date