Skip to main content

സ്റ്റുഡന്റസ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം

 2025-2026 അധ്യയന വര്‍ഷത്തെ വിദ്യാര്‍ഥികളുടെ യാത്രാ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സ്റ്റുഡന്റസ് ട്രാവല്‍ ഫെസിലിറ്റി കമ്മിറ്റി യോഗം മേയ് 22 -ന് മൂന്ന് മണിക്ക് കളക്ടറുടെ ചേംബറില്‍ ചേരും. ഓരോ സ്റ്റുഡന്‍സ് അസോസിയേഷനില്‍ നിന്നും ഒരു പ്രതിനിധിക്കു മാത്രമേ യോഗത്തില്‍ പങ്കെടുക്കാന്‍ അനുവാദമുള്ളൂവെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

date