Skip to main content

സൗജന്യ കെ-മാറ്റ് പരിശീലനം '

  നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ)  കെ-മാറ്റ് പരീക്ഷയ്ക്ക് സൗജന്യ എന്‍ട്രന്‍സ് പരിശീലനം നടത്തും.  രജിസ്‌ട്രേഷന്: https://rb.gy/o4anrm, ഫോണ്‍: 8548618290, 9496366741.
 
 

date