Skip to main content

ക്ഷേമനിധി അംഗങ്ങള്‍ വിവരങ്ങള്‍ നല്‍കണം

കേരള ഷോപ്സ് ആന്‍ഡ് കൊമേഴ്‌സ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌റ്‌സ് തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍  രജിസ്‌ട്രേഷന്‍ ഡേറ്റ പരിശോധിച്ച്  ആവശ്യമായ മാറ്റങ്ങള്‍ വരുത്തി അപ്ലോഡ് ചെയ്യണം.   ക്ഷേമനിധി ബോര്‍ഡ് അംഗങ്ങള്‍ക്കും നിലവില്‍ അംഗത്വം മുടങ്ങി കിടക്കുന്ന പെന്‍ഷന്‍കാര്‍ ഒഴികെയുള്ള തൊഴിലാളികള്‍ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ, https://www.aiis.lc.kerala.gov.in  മുഖേനയോ  വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യണം .  ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ്, ബാങ്ക് പാസ് ബുക്കിന്റെ പകര്‍പ്പ്, മൊബൈല്‍ നമ്പര്‍, ക്ഷേമനിധി ഐ.ഡി. കാര്‍ഡ്, ഫോട്ടോ എന്നിവ സഹിതം    ജൂലൈ 31 നകം അപ്‌ഡേഷന്‍ നടത്തണം.
 
 

date