Post Category
ഗവേഷണ സംവാദം മെയ് 23ന്
ഐ.എച്ച്.ആര്‍.ഡിയുടെ ആഭിമുഖ്യത്തില്‍ യൂണിവേഴ്‌സിറ്റികള്‍, കോളേജുകള്‍ അടക്കമുള്ള അക്കാഡമിക് സ്ഥാപനങ്ങള്‍ക്കായി മെയ് 23 രാവിലെ 10 ന് തിരുവനന്തപുരം ഐ എച്ച് ആര്‍ ഡി മോഡല്‍ ഫിനിഷിംഗ് സ്‌കൂളില്‍ ഗവേഷണ സംവാദം നടത്തും. രജിസ്‌ട്രേഷനായി https://shorturl.at/PfSDc.
date
- Log in to post comments