Post Category
അംശദായം അടച്ച് അംഗത്വം പുനസ്ഥാപിക്കാം
ആലപ്പുഴ:കർഷകതൊഴിലാളി ക്ഷേമനിധി ബോർഡിലെ അംഗങ്ങൾ ആയിരുവരും 2007 ഏപ്രിൽ ഒു മുതൽ അംശദായം കുടിശിക വരുത്തി അംഗത്വം നഷ്ടപ്പെ'വർക്ക് ഡിസംബർ ഒു മുതൽ 2018 മെയ് 31 വരെ പലിശയടക്കം കുടിശിക അടച്ച് അംഗത്വം പുനസ്ഥാപിക്കാമെ് വെൽഫെയർ ഫണ്ട് ഓഫീസർ അറിയിച്ചു.
(പി.എൻ.എ.2900/17)
date
- Log in to post comments