Skip to main content

ജെ ഡി സി കോഴ്‌സ് സ്‌പോട്ട് അഡ്മിഷന്‍

സഹകരണ വകുപ്പിന് കീഴില്‍ ഗവ. അംഗീകാരത്തോട് കൂടി കേരള സംസ്ഥാന സഹകരണ യൂണിയന്‍ നടത്തിവരുന്ന ജെ ഡി സി കോഴ്‌സിന്റെ 2025-26 വര്‍ഷത്തേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ചേര്‍ത്തല സഹകരണ പരിശീലന കേന്ദ്രത്തില്‍ തുടങ്ങി.  എസ്എസ്എല്‍സി ആണ് അടിസ്ഥാന യോഗ്യത.  താല്‍പര്യമുള്ള വിദ്യാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കേന്ദ്രത്തില്‍ നേരിട്ട് ഹാജരായി പ്രവേശനം നേടണം.  ഫോണ്‍: 9288096634, 9539168626

(പിആർ/എഎൽപി/1484)

date