Skip to main content

വോട്ടര്‍ രജിസ്ട്രേഷന്‍ ക്യാമ്പ്

അച്ചന്‍കോവില്‍ ട്രൈബന്‍ മേഖലയിലുള്ള, വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാത്ത പ്രായപൂര്‍ത്തിയായ എല്ലാവരുടെയും പേര് ചേര്‍ക്കുന്നതിനും മരണപ്പെട്ടവരെയും, സ്ഥരിമായി സ്ഥലം മാറിപോയവരെയും വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കി പട്ടിക ശുദ്ധീകരിക്കുന്നതിനും അച്ചന്‍കോവില്‍ പ്രീ-മെട്രിക് ഹോസ്റ്റലില്‍ മെയ് 24ന്  വോട്ടര്‍ രജിസ്‌ട്രേഷന്‍ ക്യാമ്പ് സംഘടിപ്പിക്കും. ഫോണ്‍: 0474 2794040
 

 

date