Skip to main content

''സഹായഹസ്തം'' പദ്ധതി

 വനിത ശിശുവികസന വകുപ്പിന്റെ ''സഹായഹസ്തം'' പദ്ധതിയിലേക്ക്    ഓണ്‍ലൈനായി അപേക്ഷിക്കാം.  സാമ്പത്തികമായി പിന്നാക്കം നില്കുന്ന വിധവകളായ സ്ത്രീകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിന്   ഒറ്റത്തവണ ധനസഹായമായി 30.000 രൂപ അനുവദിക്കുന്ന പദ്ധതിയാണിത്. പ്രായപരിധി 55 വയസിന് താഴെ.   വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്.  www.schemes.wcd.kerala.gov.in മുഖേന   ഒക്ടോബര്‍ ഒന്ന് വരെ  അപേക്ഷിക്കാം. മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍   അപേക്ഷിക്കേണ്ടതില്ല.    ഫോണ്‍:   0474 - 2992809.
 
  
 

 

date