Skip to main content

ക്ഷേമനിധി അംഗങ്ങള്‍  വിവരങ്ങള്‍  നല്‍കണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ അംഗത്വം ഉള്ളതും അഡ്വാന്‍സ് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം സോഫ്റ്റ് വെയറിലൂടെ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മുഴുവന്‍ തൊഴിലാളികളുടെയും വിവരങ്ങള്‍ അക്ഷയ സെന്റര്‍ വഴി അപ്‌ഡേഷന്‍ ചെയ്യണമെന്ന് വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ആധാര്‍ പകര്‍പ്പ്, ജനനത്തീയതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക് പകര്‍പ്പ് എന്നിവ അപ്‌ഡേഷന് ഹാജരാക്കണം. ഫോണ്‍: 04742799845.
 

 

date