Post Category
ഫാന്‍സി നമ്പര്‍ സ്വന്തമാക്കി
കൊല്ലം റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫിസില്‍ മെയ് 19ന് നടത്തിയ ഫാന്‍സി നമ്പര്‍ ലേലത്തില്‍ 1.40 കോടി രൂപ വിലയുള്ള ജാഹ്വാര്‍ ഡീഫന്റര്‍ വാഹനത്തിന് 11,55,000 രൂപ മുടക്കി ഇഷ്ട നമ്പരായ ഗഘ 02 ആഥ 4444 സ്വന്തമാക്കി വാഹന ഉടമ. മോട്ടോര്‍ നികുതിയായി വാഹനത്തിന് 30,26,000 രൂപയും ഉടമ അടച്ചതായി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.
date
- Log in to post comments