Skip to main content

താത്ക്കാലിക അധ്യാപക നിയമനം

മാവേലിക്കര ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജില്‍  വിവിധ  അധ്യാപക ഒഴിവുകളിലേക്ക്  താല്‍ക്കാലിക നിയമനം നടത്തും. വിവരങ്ങള്‍ക്ക്:  casmvk.kerala.gov.in         ഫോണ്‍: 04792304494.

date