Skip to main content

അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍

പരവൂര്‍ കുടുംബകോടതിയിലേക്ക് 750 രൂപ ദിവസവേതനാടിസ്ഥാനത്തില്‍  താല്‍ക്കാലിക അഡീഷണല്‍ കൗണ്‍സിലര്‍മാരുടെ പാനല്‍ തയ്യാറാക്കുന്നു. യോഗ്യത- സോഷ്യല്‍ വര്‍ക്കിലുള്ള മാസ്റ്റേഴ്‌സ് ഡിഗ്രി/സൈക്കോളജിയില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിഗ്രി, ഫാമിലി കൗണ്‍സിലിംഗില്‍ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തിപരിചയം. പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവയുടെ അസല്‍പകര്‍പുകളും ഫോണ്‍ നമ്പറും ഇ-മെയിലും അടങ്ങുന്ന അപേക്ഷ  ജൂണ്‍ 30ന് മൂന്ന് മണിക്ക് മുമ്പ് ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0474 2516047.

date